മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

Update: 2023-09-21 03:31 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ യു.വിക്രമൻ (66)  അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്ററും ജനയുഗം പത്രാധിപ സമിതി അംഗവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ നേതാവ് സി .ഉണ്ണിരാജയുടെ മകനാണ്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News