മുണ്ടൂർ അംബികാപുരം തേർക്കാട്ടിൽ വീട്ടിൽ വേണുഗോപാലൻ നായർ അന്തരിച്ചു
സംസ്‌കാരം ഇന്ന് 12 മണിക്ക് ഐവർമഠം ശ്മശാനത്തിൽ
Update: 2025-06-19 02:47 GMT
പാലക്കാട്: പാലക്കാട് മുണ്ടൂർ അംബികാപുരം തേർക്കാട്ടിൽ വീട്ടിൽ വേണു ഗോപാലൻ നായർ (70) അന്തരിച്ചു. മീഡിയവൺ ഡൽഹി ബ്യൂറോ സീനിയർ ക്യാമറാമാൻ ഹരി മുണ്ടൂരിന്റെ പിതാവാണ്. ഭാര്യ: ദേവി. മറ്റു മക്കൾ-ദീപ,വിദ്യ, മരുമക്കൾ: സുനിൽകുമാർ,കൃഷ്ണപ്രസാദ്,ആശ. സംസ്‌കാരം ഇന്ന് 12 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.