സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2018-12-24 18:36 GMT

സൗദി ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍ഗോഡ് ആലംപാടി സ്വദേശി അഹമ്മദ് മയാസ് ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷമായി ദമ്മാം അല്‍ഖോബാറില്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News