സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
Update: 2019-03-08 18:40 GMT
സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. അബഹ് ലക്ഷ്യമാക്കി പറന്ന ഡ്രോണ്‍ സൗദി എയര്‍ഫോഴ്സ് തകര്‍ത്തു. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആറ് വാഹനങ്ങള്‍ക്കും നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു.