സന്തോഷ് ട്രോഫി മത്സരങ്ങളുടെ സമയക്രമവും ഫിക്ചറും മാറ്റി

Update: 2017-03-05 11:14 GMT
Editor : Damodaran
സന്തോഷ് ട്രോഫി മത്സരങ്ങളുടെ സമയക്രമവും ഫിക്ചറും മാറ്റി

മത്സരം നട്ടുച്ചയ്ക്ക് നടത്തതെ ഫ്ളഡ് ലൈറ്റി ല്‍ നടത്തണമെന്ന ആവശ്യം അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തള്ളി. നാളത്തെ ആദ്യ മത്സരത്തിന്റെ സമയവും

സന്തോഷ് ട്രോഫി മത്സരങ്ങളുടെ സമയക്രമവും ഫിക്ചറും മാറ്റി .ഉച്ചക്ക് രണ്ടരക്ക് നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ 1. 45ന് തുടങ്ങും. ‌മത്സരം നട്ടുച്ചയ്ക്ക് നടത്തതെ ഫ്ളഡ് ലൈറ്റി ല്‍ നടത്തണമെന്ന ആവശ്യം അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തള്ളി. നാളത്തെ ആദ്യ മത്സരത്തിന്റെ സമയവും മാറ്റിയിട്ടുണ്ട്

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News