പതിനായിരം മീറ്ററില്‍ മോ ഫറക്ക് സ്വര്‍ണം
Update: 2017-05-04 13:21 GMT
27 മിനിറ്റ് 5.17 സെക്കന്‍റ് കൊണ്ടാണ് മോ ഫറ ഫിനിഷ് ചെയ്തത്. ഫറയുടെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണമാണിത്.
പുരുഷന്‍മാരുടെ പതിനായിരം മീറ്ററില്‍ ബ്രിട്ടന്‍റെ മോ ഫറക്ക് സ്വര്‍ണം. 27 മിനിറ്റ് 5.17 സെക്കന്‍റ് കൊണ്ടാണ് മോ ഫറ ഫിനിഷ് ചെയ്തത്. ഫറയുടെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണമാണിത്. കെനിയയുടെ പോള്‍ തനൂയിക്കാണ് വെള്ളി. താമിറാട്ട് ടോലക്കാണ് വെങ്കലം.