പിവി സിന്ധുവിന് ബാഡ്മിന്‍റണ്‍ കിരീടം
Update: 2017-07-18 15:38 GMT
ചൈന ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ എട്ടാം സീഡ് ചൈനയുടെ സണ്‍യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
പി.വി.സിന്ധുവിനു ചൈന ഓപ്പൺ സൂപ്പർ സീരീസില്‍ ബാഡ്മിന്‍റണ്‍ കിരീടം. ഫൈനലിൽ എട്ടാം സീഡ് ചൈനയുടെ സണ്‍യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-11, 17-21, 21-11
സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സങ് ജിയുവിനെയാണ് ഒളിംബിക്സ് വെള്ളി മെഡല്‍ ജോതാവായ സിന്ധു മറികടന്നത്. ജിയൂനിന് എതിരെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ സിന്ധുവിന്‍റെ ആറാം ജയമാണിത്.