ഫെഡറേഷന്‍ കപ്പ് അത്‍ലറ്റിക്സിന് ഡല്‍ഹിയില്‍ തുടക്കമായി

Update: 2018-04-29 11:40 GMT
Editor : admin
ഫെഡറേഷന്‍ കപ്പ് അത്‍ലറ്റിക്സിന് ഡല്‍ഹിയില്‍ തുടക്കമായി

റയോ ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സിന് ഡല്‍ഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കമായി.

റയോ ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സിന് ഡല്‍ഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കമായി.
ആദ്യ ദിനം നടന്ന 10 ഫൈനലുകളില്‍ ആര്‍ക്കും ഒളിമ്പിക്സ് യോഗ്യത നേടാനായില്ല. 100 മീറ്റര്‍ ഫൈനലില്‍ ദ്യുതി ചന്ദ് മാത്രമാണ് നാഷണല്‍ റെക്കോര്‍ഡോടെ മികച്ച പ്രകടനം കാഴ്ചവെച്ചത്. 1500, 400 മീറ്റര്‍ ആണ്‍ -പെണ്‍ ഫൈനലുകളാണ് ഇന്നത്തെ മത്സരങ്ങളില്‍ പ്രധാനം. മൊത്തം 10 ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടക്കുക. മീറ്റിൽ നാൽപതിലേറെ ഇനങ്ങളിലായി അഞ്ഞൂറിലധികം താരങ്ങളാണ് പങ്കെടുക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News