ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ചെന്‍ ലോംഗിന് സ്വര്‍ണ്ണം
Update: 2018-05-09 09:25 GMT
ഫൈനലില്‍ മലേഷ്യയുടെ ലീ ചൊങ് വേയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചെന്‍ ലോംഗ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-18
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ചെന്‍ ലോംഗിന് സ്വര്‍ണ്ണം. ഫൈനലില്‍ മലേഷ്യയുടെ ലീ ചൊങ് വേയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചെന്‍ ലോംഗ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-18
ചെന്‍ ലോംഗിന്റെ ആദ്യ ഒളിംപിക് സ്വര്‍ണ്ണമാണ്. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ചൈനീസ് താരം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ചൈനയുടെ ലിന്‍ ഡാനെ തോല്‍പിച്ച് ഡെന്മാര്‍ക്ക് താരം വിക്ടര്‍ അക്‌സെല്‍സണ്‍ ജേതാവായി.