വിക്കറ്റിന് പിന്നില്‍ ഉപദേശങ്ങളുമായി ധോണി - വീഡിയോ കാണാം
Update: 2018-05-14 19:02 GMT
ഇന്ത്യന്‍ ടീമിലുണ്ടായ പ്രധാന മാറ്റം വിക്കറ്റിന് പിന്നില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചു വരവാണ്
ടെസ്റ്റ് പരമ്പര പിന്നിട്ട് ഏകദിനങ്ങളിലേക്ക് എത്തിയപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായ പ്രധാന മാറ്റം വിക്കറ്റിന് പിന്നില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചു വരവാണ്. ബൌളര്‍മാര്‍ക്ക് പതിവ് പോലെ മാര്‍ഗനിര്‍ദേശങ്ങളുമായി ധോണി ടീമിലെ മുതിര്‍ന്ന താരത്തിന്‍റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. നായകന്‍ കൊഹ്‍ലിക്കും ധോണിയുടെ സാന്നിധ്യം ഏറെ ആശ്വാസമായി. ഉപദേശങ്ങളുമായി ബൌളര്‍മാര്‍ക്ക് തുണയായി മാറിയ ധോണിയെ കാണാം.