സിന്ധുവിനെ പുകഴ്‍ത്തി ഗോപീചന്ദ്
Update: 2018-05-15 11:25 GMT
22 മത്തെ വയസിലാണ് സിന്ധു മിന്നുന്ന വിജയം കൈവരിച്ചത്.
കൊറിയന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്ന് പുല്ലേല ഗോപീചന്ദ്. 22 മത്തെ വയസിലാണ് സിന്ധു മിന്നുന്ന വിജയം കൈവരിച്ചത്. കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.