കരണം മറിച്ചിലില്‍ ലോകറെക്കോഡിട്ട് ജാഗ്വര്‍

Update: 2018-05-17 15:21 GMT
കരണം മറിച്ചിലില്‍ ലോകറെക്കോഡിട്ട് ജാഗ്വര്‍

ലണ്ടനിലെ എക്‌സല്‍ സെന്ററില്‍ നടന്ന കാര്‍ സ്റ്റണ്ടില്‍ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണം മറിഞ്ഞാണ് പുതിയ റെക്കോര്‍ഡ്...

കാര്‍ സ്റ്റണ്ടില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍. ലണ്ടനിലെ എക്‌സല്‍ സെന്ററില്‍ നടന്ന കാര്‍ സ്റ്റണ്ടില്‍ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണം മറിഞ്ഞാണ് പുതിയ റെക്കോര്‍ഡ്. ജാഗ്വറിന്റെ ഇപേസ് എന്ന സീരിസിലെ പുതിയ കാറിലാണ് ഈ പരീക്ഷണം. ജെയിംസ് ബോണ്ട് സിനിമകളിലെ സംഘട്ടന രംഗങ്ങളിലെ ബാരല്‍ റോള്‍ രീതിയിലായിരുന്നു കാറിന്റെ സ്റ്റണ്ട്.

Full View
Tags:    

Similar News