കോപ്പയില്‍ അമേരിക്ക ക്വാര്‍ട്ടറില്‍

Update: 2018-05-24 02:05 GMT
Editor : admin
കോപ്പയില്‍ അമേരിക്ക ക്വാര്‍ട്ടറില്‍
Advertising

27 ആം മിനുട്ടില്‍ ക്ലിന്റ് ഡെംപ്‍സിയാണ് അമേരിക്കക്ക് വേണ്ടി ഗോള്‍ നേടിയത്.

കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ അമേരിക്ക ക്വാര്‍ട്ടറില്‍ കടന്നു. പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അമേരിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശം. 27 ആം മിനുട്ടില്‍ ക്ലിന്‍റ് ഡെംപ്സിയാണ് അമേരിക്കക്ക് വേണ്ടി ഗോള്‍ നേടിയത്. തോല്‍വിയോടെ പരാഗ്വെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News