ഇത് റഷ്യയിലെ വെറൈറ്റി ഫുട്ബോള്‍ കളി...

Update: 2018-06-18 07:05 GMT
Editor : admin
ഇത് റഷ്യയിലെ വെറൈറ്റി ഫുട്ബോള്‍ കളി...

റഷ്യയില്‍ ലോകകപ്പ് ആവേശം കെട്ടിപ്പൊക്കിയ വലിയ മൈതാനങ്ങളില്‍ മാത്രമല്ല. നമ്മുടെ നാട്ടിലേത് പോലെ ചെളി നിറഞ്ഞ ചെറുകളിക്കളങ്ങളിലും ഫുട്ബോള്‍ പ്രേമം കാണാനാകും.

റഷ്യയില്‍ ലോകകപ്പ് ആവേശം കെട്ടിപ്പൊക്കിയ വലിയ മൈതാനങ്ങളില്‍ മാത്രമല്ല. നമ്മുടെ നാട്ടിലേത് പോലെ ചെളി നിറഞ്ഞ ചെറുകളിക്കളങ്ങളിലും ഫുട്ബോള്‍ പ്രേമം കാണാനാകും.

മുഴുവന്‍ ചെളി മാത്രം... മര്യാദക്കൊന്ന് നടക്കാന്‍ പോലുമാകില്ല... പിന്നെയല്ലേ ഓടി നടന്ന് ഗോളടിക്കുക... പക്ഷെ, ഇവിടെ ഇത് ഒരു ആവേശമാണ്. ചതുപ്പ് നിലത്തിലെ ഈ സോക്കര്‍ പോരാട്ടം ഫിന്‍ലാന്‍ഡിലാണ് രൂപപ്പെടുന്നത്. ബ്രസീലിലും ചൈനയിലും നെതര്‍ലാന്‍ഡ്സിലും ഈ കളി പ്രചാരത്തിലുണ്ട്. ലോകകപ്പിന്റെ ആവേശം കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് സംഘാടകര്‍ പറയുന്നു. കളി എന്നതിന് പകരം ആളുകളിലെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഇവര്‍ പറയുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News