“അനുഭവസമ്പത്ത് തുണയായി, ദേശീയ റെക്കോര്‍ഡ് ഭേദിച്ചതില്‍ സന്തോഷം”: വേഗറാണിമാര്‍ മീഡിയവണിനോട് 

ലോക അത്‍ലറ്റിക് മീറ്റ് 100 മീറ്ററിലെ വേഗറാണിമാര്‍  മീഡിയവണിനോട്..

Update: 2019-09-30 03:07 GMT

അനുഭവസമ്പത്താണ് വലിയ നേട്ടത്തിന് തുണയായതെന്ന് ലോക വേഗറാണി ഷെല്ലി ആന്‍ ഫ്രേസര്‍ മീഡിയവണിനോട് പ്രതികരിച്ചു. ടോക്യോ ഒളിമ്പിക്സിലും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് എപ്പോഴും ഉയര്‍ച്ച തന്നെയുണ്ടാകണമെന്നില്ലെന്നും ആന്‍ ഫ്രേസര്‍ പറഞ്ഞു

Full View

ദേശീയ റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വെള്ളി നേടിയ ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് മീഡിയവണിനോട് പറഞ്ഞു. തുടര്‍ച്ചയായ പരിക്കുകള്‍ക്ക് ശേഷമുള്ള നേട്ടത്തിലുള്ള സന്തോഷമാണ് മൂന്നാം സ്ഥാനക്കാരി മരിയ ഹോസെ ടാലൂ മീഡിയവണുമായി പങ്കുവെച്ചത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ये भी पà¥�ें- ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം  

Tags:    

Similar News