ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ശ്രീകാന്തിന് വെള്ളി

സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ശ്രീകാന്തിനെ, സിംഗപ്പൂർ താരം ലോ കീൻ യിവ് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുകയായിരുന്നു.

Update: 2022-09-07 07:13 GMT

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ശ്രീകാന്തിനെ, സിംഗപ്പൂർ താരം ലോ കീൻ യിവ് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിക്കുകയായിരുന്നു. അതേസമയം ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവാൻ ശ്രീകാന്തിനായി. സ്‌കോർ: 15-21, 20-22

സ്‌പെയിൻ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നത്.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News