കോന്നിയിലേക്ക് പുതിയ കൊമ്പനെത്തി; നീലകണ്ഠന്‍റെ വരവ് കോടനാട് നിന്നും

പത്തനംതിട്ടയിലെ കോന്നി ആന പരിശീലന കേന്ദ്രത്തിൽ പുതിയ അതിഥിയെത്തി . കുങ്കി ആനകളുടെ താവളമായി കോന്നി ആനക്കൂടിനെ മാറ്റുന്നതിന്‍റെ ഭാഗമായാണ് പുതിയ അതിഥിയായ നീലകണ്ഠന്‍റെ വരവ്

Update: 2021-02-15 05:04 GMT
Advertising
Full View
Tags:    

Similar News