കൈക്ക് കുത്തി, വോട്ട് താമരയ്ക്കെന്ന് പരാതി; ജനങ്ങളെ മണ്ടന്‍മാരാക്കരുതെന്ന് വോട്ടര്‍, വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യം

ജനങ്ങളെ മണ്ടന്‍മാരാക്കരുതെന്നും തന്റെ പാര്‍ട്ടിക്ക് തന്നെ തനിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യവുമായി പരാതിക്കാരിയായ സ്ത്രീ രംഗത്തെത്തി. 

Update: 2019-04-23 07:35 GMT

കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ അമര്‍ത്തിയ വോട്ട് താമരയ്ക്ക് പോയതു കൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെ വോട്ടര്‍. കോവളത്താണ് സംഭവം. ജനങ്ങളെ മണ്ടന്‍മാരാക്കരുതെന്നും തന്റെ പാര്‍ട്ടിക്ക് തന്നെ തനിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യവുമായി പരാതിക്കാരിയായ സ്ത്രീ രംഗത്തെത്തി.

വീഡിയോ കാണാം

Full View
Tags:    

Similar News