തെരഞ്ഞെടുപ്പ് പ്രചരണം കളര്‍ഫുള്‍

തെരഞ്ഞെടുപ്പ് പ്രചാരണം കളര്‍ഫുള്ളാക്കാനായി പ്രചരണ സാമഗ്രികളുടെ വിപണിയും സജീവം. പതിവ് പ്രചരണ സാമഗ്രികള്‍ക്കൊപ്പം എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള ചിഹ്നങ്ങളും അലങ്കാരങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്

Update: 2019-03-23 03:09 GMT
Advertising
Full View
Tags:    

Similar News