നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ തങ്കമണിക്ക് സ്നേഹസ്പര്‍ശത്തിന്റെ കൈത്താങ്ങ്

ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ് കിടപ്പിലായ വയനാട് പുല്‍പ്പള്ളി സ്വദേശി തങ്കമണിയുടെ ദുരവസ്ഥ മീഡിയവണ്‍ ടിവി സ്നേഹസ്പര്‍ശം പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു

Update: 2018-07-12 05:12 GMT
Advertising
Full View
Tags:    

Similar News