പുല്ല് തിന്നുനില്‍ക്കെ മണല്‍പ്പരപ്പ് പുഴയായത് അവരറിഞ്ഞില്ല; ആ പശുക്കളെ പുറത്തെത്തിച്ചു

ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിയ കന്നുകാലികളെ കരക്കെത്തിച്ചു. 9 കാലികളെയാണ് ദുരന്തനിവാരണ സേന കരക്കെത്തിച്ചത്. ബാക്കിയുള്ളവയെ ഉടമകള്‍ തന്നെയാണ് പുറത്തെത്തിച്ചത്.  

Update: 2018-07-14 07:04 GMT
Full View

Similar News