എന്താണ് ഷിഗെല്ല? ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തെല്ലാം?
രക്തം മലത്തിലൂടെ പുറത്തുവരുന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം. തിളപ്പിച്ച വെള്ളം കുടിക്കണം. വ്യക്തിശുചിത്വം ഉറപ്പുവരുത്തണം.
Update: 2018-07-23 05:15 GMT