എന്തുകൊണ്ട് മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട: സച്ചിദാന്ദന്‍ സംസാരിക്കുന്നു
മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്ക്കാര ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കവി സച്ചിദാനന്ദന്‍.
Update: 2018-07-25 08:57 GMT