പറശിനിക്കടവില്‍ വിരിയിച്ചെടുത്തത് നാല് രാജവെമ്പാലക്കുഞ്ഞുങ്ങളെ 

പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിരിയിച്ചെടുത്ത രാജവെമ്പാലയുടെ കുഞ്ഞുങ്ങളെ ഇന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റും. കൃത്രിമ ആവാസ വ്യവസ്ഥയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

Update: 2018-07-29 04:39 GMT
Full View

Similar News