അനാഥാലയത്തിലെ ജീവിതം, വ്യത്യസ്തമായ തൊഴിലനുഭവങ്ങള്‍, സിവില്‍ സര്‍വീസിലേക്കുള്ള ചുവടുവെപ്പ്..പാഠപുസ്തകമാണ് ഈ ഐഎഎസുകാരന്‍റെ ജീവിതം
ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന പുസ്തകമാണ് മുഹമ്മദ് അലി ശിഹാബ് ഐഎഎസിന്‍റെ ആത്മകഥയായ വിരലറ്റം. തന്‍റെ ജീവിതാനുഭവങ്ങളെ സമാന സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഇദ്ദേഹം.
Update: 2018-07-29 04:02 GMT