സംഗീത വിശേഷങ്ങളുമായി പിന്നണി ഗാനരംഗത്തെ കടമ്മനിട്ടക്കാരന്‍
ചലച്ചിത്ര പിന്നണിഗായകന്‍ അനു വി കടമ്മനിട്ടയാണ് ഇന്നത്തെ അതിഥി. ഇരുപതോളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുള്ള അനു പടയണി സംഗീതത്തിലും ഒപ്പം ശാസ്ത്രീയ സംഗീതത്തിലുമാണ് ഏറെ ശ്രദ്ധേയനായിട്ടുള്ളത്.
Update: 2018-07-30 07:26 GMT