അയാം നോട്ട് പ്ലാസ്റ്റിക്: പ്രകൃതി സൌഹൃദബാഗുകളുമായി ഖത്തര്‍  

ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പ്രകൃതി സൌഹൃദ ക്യാരി ബാഗുകള്‍ വിപണിയിലിറക്കുന്നു. ഒമാന്‍ ആസ്ഥാനമായ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പുതിയ ബാഗുകള്‍ പുറത്തിറക്കുന്നത്.

Update: 2018-08-07 04:32 GMT
Full View

Similar News