90കളിലെ ഹിറ്റ് പാട്ടുകളുമായി സംഗീതപ്രേമികളുടെ മനംകവര്‍ന്ന് മുഹമ്മദ് അഫ്സല്‍
ഹിന്ദിപാട്ടുകള്‍ അതും 90കളിലെ ഹിറ്റ് പാട്ടുകള്‍ മാത്രം പാടി സംഗീത പ്രേമികളുടെ മനംകവരുന്ന മുഹമ്മദ് അഫ്സല്‍.. ഷാരൂഖ് ഖാന്‍റെ ചെറിയൊരു രൂപസാദൃശ്യവും അഫ്സലിനെ സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു
Update: 2018-08-07 07:40 GMT