കുടിവെള്ളവുമില്ല, വഴിയുമില്ല, ആകെയുള്ളത് വള്ളം മാത്രം; ദുരിതച്ചുഴിയില്‍ മുണ്ടാര്‍ നിവാസികള്‍
ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്ത സംഘത്തിലെ രണ്ട് പേര്‍ മരണമടഞ്ഞിട്ടും മുണ്ടാറിലെ യാത്രാ ക്ലേശത്തിനും ദുരിത ജീവിതത്തിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല
Update: 2018-08-07 04:21 GMT