കോഴിക്കോട് പുഴ വഴിമാറി വീടുകളിലൂടെ ഒഴുകുന്നു
കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി വീടുകള്‍ക്ക് ഉള്ളിലൂടെ ഒഴുകുന്നു. ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും ഇവിടെയെത്തി. റോഡും വീടുകളും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങി.
Update: 2018-08-10 04:55 GMT