അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു, എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി; ഉമര്‍ ഖാലിദ്
‘’ആ നിമിഷം ഞാന്‍ ശരിക്കും പേടിച്ചുപോയി. ഗൗരി ലങ്കേഷിന് സംഭവിച്ചതാണ് ഓര്‍മ്മ വന്നത്. എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി. പക്ഷേ എനിക്കൊപ്പമുണ്ടായ സുഹൃത്തുക്കള്‍ അയാളെ കീഴ്‌പ്പെടുത്തി.’’ ഉമര്‍ പറഞ്ഞു
Update: 2018-08-14 03:24 GMT