രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുന്നത് സംബന്ധിച്ച ഭരണ - പ്രതിപക്ഷ തര്‍ക്കം

സംസ്ഥാനം അതിദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടം രക്ഷദൌത്യത്തെ സൈന്യത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്

Update: 2018-08-18 12:55 GMT

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുന്നത് സംബന്ധിച്ച ഭരണ പ്രതിപക്ഷ തര്‍ക്കം. ദുരഭിമാനം വെടിഞ്ഞ രക്ഷാ ദൌത്യം പൂര്‍ണമായി സൈന്യത്തെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സൈന്യത്തിന്‍റെ ഭരണം കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും പ്രതികരിച്ചു.

Full View
Tags:    

Similar News