“മറ്റൊന്നും വേണ്ട, ആ സര്‍ട്ടിഫിക്കറ്റുകളെങ്കിലും നഷ്ടമാകാതിരുന്നെങ്കില്‍”..
സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് പ്രളയകെടുതിയില്‍പ്പെട്ടവര്‍. ഒരായുസ്സിന്‍റെ സമ്പാദ്യമാണ്. അവിടെ വിലപിടിപ്പുള്ള പലതുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍.
Update: 2018-08-18 04:39 GMT