ഇവിടെയുണ്ടായിരുന്നു കഴിഞ്ഞദിവസം വരെ, വീടുകളും കടകളും അംഗനവാടിയും മൃഗാശുപത്രിയും...

ഒരു വലിയ മല ഒന്നാകെ ഇടി‍ഞ്ഞാണ് പന്നിയാര്‍കുട്ടിയെന്ന കുടിയേറ്റ പ്രദേശത്തെ നിലംപരിശാക്കിയത്. വ്യാപാരസ്ഥാപനങ്ങള്‍ അടക്കം മണ്ണിനടിയിലായതോടെ ഇങ്ങനെയൊരു പ്രദേശം ഉണ്ടായിരുന്നോ എന്നുപോലും സംശയിച്ചുപോകും.

Update: 2018-08-24 05:30 GMT
Advertising
Full View
Tags:    

Similar News