കായൽ രാജാവിന്റെ വീട്ടിലും വെള്ളം കയറി
കായല്‍ നികത്തി നിലമൊരുക്കി കുട്ടനാട്ടില്‍ കൃഷിഭൂമി വികസിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖനാണ് കായല്‍ രാജാവെന്നറിയപ്പെടുന്ന മുരിക്കുമ്മൂട്ടില്‍ ഔതച്ചന്‍ എന്ന ജോസഫ് മുരിക്കന്‍.
Update: 2018-08-30 02:57 GMT