പ്രളയം വിഴുങ്ങിയ കുറിച്യർമല സ്‌കൂള്‍ തുറന്നു, മദ്രസ കെട്ടിടത്തിന് മുകളില്‍

ഉരുള്‍പൊട്ടലില്‍ പാതിമണ്ണിനടിയിലായ സ്കൂളിന് പകരം 72 മണിക്കൂര്‍ കൊണ്ട്പ്ര ദേശത്തെ ചെറുപ്പക്കാര്‍ പുതിയ സ്കൂള്‍ ഒരുക്കി. മഹല്ല് കമ്മറ്റി വിട്ട് നല്‍കിയ മദ്രസാ ഹാളിന് മുകളിലാണ് താല്‍കാലിക സ്കൂള്‍. 

Update: 2018-08-30 03:15 GMT
Full View

Similar News