കിഴക്കോത്ത് പഞ്ചായത്തിൽ മരിച്ചവരുടെ അപൂർവ സംഗമം!
പെൻഷൻ നൽകാതിരിക്കാൻ സർക്കാർ, മരിച്ചെന്ന് രേഖ ഉണ്ടാക്കിയവരാണ് ഒത്തുകൂടിയത്. അപാകത പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാൻ ആണ് തീരുമാനം. മീഡിയവൺ അന്വേഷണം തുടരുന്നു. പെൻഷന് അകാല ചരമം
Update: 2018-08-31 02:33 GMT