പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ത്രീകള്‍ ഇറങ്ങിയില്ലെന്ന് വിമര്‍ശിക്കുന്നവര്‍ കാണണം രഞ്ജിനിയെ
പ്രളയത്തിൽ കേരളം ഒലിച്ചു പോകുമായിരുന്ന നാളുകളിൽ കയ്യും മെയ്യും മറന്നു രക്ഷ പ്രവർത്തനത്തിന് ഇറങ്ങിയ ധീരയായ ഒരു യുവതിയാണ് തൃശൂർ സ്വദേശിനി രഞ്ജിനി മോള്‍
Update: 2018-09-10 03:41 GMT