ആലപ്പുഴയില്‍ 1,08,896 കുടുംബങ്ങൾക്ക് പ്രളയ ധനസഹായം കൈമാറി
ആലപ്പുഴ ജില്ലയിലെ 1,08,896 കുടുംബങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ധനസഹായം കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പതിമൂവായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്.
Update: 2018-09-16 02:30 GMT