സച്ചിനില്ലാത്ത ബ്ലാസ്റ്റേഴ്സ്; ആരാധകര്‍ക്ക് സങ്കടം
കേരള ബ്ലാസ്റ്റേഴ്സിന്റെ സഹഉടമസ്ഥാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉപേക്ഷിച്ചതില്‍ വലിയ സങ്കടത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. എങ്കിലും ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാനാണ് ആരാധകരുടെ തീരുമാനം
Update: 2018-09-17 02:24 GMT