ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ എബിലിറ്റി കഫേ
മാനസിക വെല്ലുവിളി നേരിടുന്നവരെ ഉള്‍പ്പെടുത്തി കഫേ നടത്തി പുതിയ ലോകം സൃഷ്ടിക്കുകയാണ് കോഴിക്കോട് കലക്ട്രേറ്റ്. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരം വരുമാനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
Update: 2018-09-19 03:11 GMT