കുട്ടനാട്ടിലെ കുട്ടികള്‍ക്ക് പുസ്തകങ്ങളുമായി കോഴിക്കോട്ടെ അധ്യാപകരും കുട്ടികളും
നടക്കാവ് അര്‍ബന്‍ റിസോഴ്സ് സെന്‍ററിലെ ജീവനക്കാരുടേതായിരുന്നു ആശയം. വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ ഒന്നരലക്ഷത്തോളം നോട്ട് പുസ്തകങ്ങള്‍ ശേഖരിച്ചു. 110 സ്കൂളുകളിലാണ് പുസ്തകങ്ങളെത്തിക്കുക.
Update: 2018-09-19 02:45 GMT