‘നാൻ പെറ്റ മകൻ’; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു  

മഹാരാജാസിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യു ഇനി സിനിമയിലൂടെ ജീവിക്കും. നാൻ പെറ്റ മകൻ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 

Update: 2018-09-23 05:48 GMT
Full View
Tags:    

Similar News