ഈ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ വേണ്ട
ആധാറിനെ കടുത്ത നിയന്ത്രണങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു. എന്നാല്‍ സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ വേണ്ട. ആധാറിനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട. ബാങ്ക് അക്കൌണ്ട് തുടങ്ങാനും ആധാര്‍ വേണ്ട
Update: 2018-09-26 16:33 GMT