ജനകീയ ജൈവ കൃഷിയുമായി പൊന്‍താരകം
വിഷരഹിത പച്ചക്കറികള്‍ ഉറപ്പുവരുത്താനായി ജനകീയ ജൈവ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു ഗ്രാമം. പൊന്‍താരകം എന്ന പേരില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജൈവകൃഷി.
Update: 2018-10-07 03:11 GMT
https://www.youtube.com/watch?v=bg95RD3j1Ng