കുടുംബം പുലര്‍ത്താന്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന വെള്ളപ്പാറ കോളനിയിലെ കുട്ടികള്‍
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 25കുടുംബങ്ങളുള്ള ഇവിടെ പ്ലസ്ടു യോഗ്യതയുള്ളത് ഒരു പെണ്‍കുട്ടിക്ക് മാത്രം. ഈ വിദ്യാര്‍ഥിനിക്കും പിന്നീട് പഠനം തുടരാനായില്ല.
Update: 2018-10-07 04:28 GMT