പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന്‍ മോര്‍ണിംഗ് ഷോയില്‍

കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് നടന്ന അന്താരാഷ്ട വംശീയ ശാസ്ത്ര കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്ത ചെറുവയൽ രാമന്റെ കൃഷിയറിവുകളും വിത്ത് സംരക്ഷണ പരിജ്ഞാനവുമാണ് ഇദ്ദേഹം  പങ്കുവെക്കുന്നത്.

Update: 2018-10-09 04:23 GMT
Full View
Tags:    

Similar News