ജീവിതത്തിലെന്നപോലെ സിനിമയിലും ഇവരെത്തിയത് സഹോദരങ്ങളായി..
രണ്ട് കുഞ്ഞതിഥികളാണ് ഇന്ന് മോണിംഗ് ഷോയില്‍. ജോണി ജോണി യെസ് അപ്പ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ശിവാനിയും ചിന്മയനും. ജീവിതത്തിലെന്നപോലെ സിനിമയിലും ഇവര്‍ സഹോദരങ്ങളായാണ് എത്തിയത്.
Update: 2018-11-09 04:10 GMT