വാഗൺ ട്രാജഡി ചിത്രം മായ്ച് കളഞ്ഞതിനെതിരെ പ്രതിഷേധം
മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡി ചിത്രം മായ്ച് കളഞ്ഞ റെയിൽവേ നടപടിക്കെതിരെ കലാകാരൻമാരും രംഗത്ത്. വരയും പാട്ടും കവിതകളുമായി ദിവസേനെ ഇവിടെ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
Update: 2018-11-09 02:54 GMT