ചേരാനല്ലൂരില്‍ 11 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍

പ്രളയത്തില്‍ ഒരു വീട് പോലും പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്ന എറണാകുളം ചേരാനല്ലൂര്‍ പഞ്ചായത്തില്‍ 11 കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാംപില്‍. ‍

Update: 2018-11-27 04:12 GMT
Full View

Similar News